തിരു: റേഷന്‍ കടകള്‍ ഏഴ് ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരി മുഴുവന്‍ തുടരും.
ഇ പോസ് നെറ്റ്വര്ക്കിലെ തകരാര്‍ മൂലം ശനിയാഴ്ചയും പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയിരുന്നു