ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല് രണ്ട് പേർക്ക് പരുക്ക്

തൃശൂര്‍ : മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല്. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് സംഘർഷമുണ്ടായത്. കാറിൽ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയേയും കുടുംബത്തെയും തല്ലിചതച്ചതായും പരാതിയുയ‍ര്‍ന്നു. ഷാജിക്കും മകനും മരുമകൾക്കും പരിക്കുണ്ട്
أحدث أقدم