സൗത്ത് പാമ്പാടിപാലാക്കുന്നേലായ വലിയമറ്റത്തിൽ വി.എസ്.മാത്യു (മാത്തുക്കുട്ടി - 80 )നിര്യാതനായി



സൗത്ത് പാമ്പാടി:
പാലാക്കുന്നേലായ വലിയമറ്റത്തിൽ വി.എസ്.മാത്യു (മാത്തുക്കുട്ടി - 80 )
നിര്യാതനായി.
സംസ്കാരം നാളെ  ( 18.04.22 ) 
വൈകുന്നേരം 3.30  ന് 
ചമ്പക്കര സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ പുന്നവേലി അക്കരപ്പറമ്പിൽ മേരിക്കുട്ടി മാത്യു.
മക്കൾ: വിനോദ്,
മനോജ് (MRF)
മരുമക്കൾ: കുറുമ്പനാടത്ത് കൊല്ലമ്പറമ്പിൽ അമ്പാട്ട് സ്മിത,
തൃക്കൊടിത്താനത്ത് മീനത്തു കോണിൽ ജാൻസി

കൊച്ചു മക്കൾ: ദിയ, നേഹ , ഡിയോ, നിയാ
أحدث أقدم