കങ്ങഴ മൈലാടിയിൽ കാട്ടുപന്നിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി



പാമ്പാടി : കങ്ങഴ മൈലാടിയിൽ കാട്ടുപന്നിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി വാഴൂർ ചങ്ങനാശേരി റോഡ് അരുകിൽ മൈലാടി ടർഫിന് സമീപമാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത് ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ് പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണ് വാഹനം ഇടിച്ച് ചത്തനിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത് നാട്ടുകാർ ഫോറസ്റ്റ് അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്
أحدث أقدم