الصفحة الرئيسيةTop Stories നടന്‍ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു Guruji أبريل 21, 2023 0 കോട്ടയം : നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍(93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഖബറടക്കം വൈകീട്ട് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.