പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവ് യു.എ.ഇയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ പുത്തന്‍പുരയില്‍ പരേതനായ എബ്രഹാം ജോര്‍ജിന്റെ മകന്‍ ജിജിന്‍ എബ്രഹാം (26) ആണ് ദുബൈയില്‍ മരിച്ചത്. മാതാവ് – ലിസി എബ്രഹാം. സഹോദരങ്ങള്‍ – ജിജോ എബ്രഹാം, ലിജി എബ്രഹാം. സംസ്‍കാര ചടങ്ങുകള്‍ പിന്നീട് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രവാസി പാമ്പാടിക്കാരൻ കൂട്ടായ്മയുടെ അനുശോചനം അറിയിക്കുന്നു
✈️✈️✈️✈️✈️✈️✈️✈️
*നാട്ടിലെ വാർത്തകൾക്കൊപ്പം വിദേശ വാർത്തകൾ വാട്ട്സ് ആപ്പിൽ അറിയാൻ പ്രവാസികൾക്കായി മാത്രമുള്ള ഗ്രൂപ്പ്*
⚠️ പ്രവാസികൾ അല്ലാത്തവർ ദയവായി Join ചെയ്യരുത്
https://chat.whatsapp.com/C75ZEVvbj8eKU3iO0RSket
🌍 കേരളത്തിലുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ Join ചെയ്യാൻ +91 9447601914 എന്ന നമ്പരിൽ ഒരു Hai സന്ദേശം അയക്കൂ .
*പാമ്പാടിക്കാരൻ ന്യൂസ്* 👇
✍️ബ്യൂറോസ്
📌 കേരളം
📌സിംഗപ്പൂർ
📌 കുവൈറ്റ്
📌 ബഹ്റിൻ