الصفحة الرئيسيةKerala ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു Guruji أبريل 12, 2023 0 ആലപ്പുഴ : ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവല്‍ വിനയന്റെ മകന്‍ രണ്ടു വയസ്സുകാരന്‍ വിഘ്‌നേശ്വര്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.