ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അംഗത്വം വിതരണം തുടങ്ങി



തിരുവനന്തപുരം : കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ഈ വർഷത്തെ മെമ്പർഷിപ് ക്യാമ്പയിന് ഏപ്രിൽ 22 മുതൽ തുടക്കമാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാറും, ജനറൽ സെക്രട്ടറി ഉമേഷ് കുമാറും അറിയിച്ചു.
ഇന്ത്യക്കകത്തും, പുറത്തും ന്യൂസ്‌ പോര്‍ട്ടല്‍  നടത്തുന്നവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപികൃതമായ സംഘടനയാണ് M.O.M.A എന്ന ചുരുക്കപേരിലറിയപ്പെടുന്ന മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.കേരളസർക്കാരിൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് MOMA .

ഫോൺ വഴി അംഗ്വത്വം എടുക്കുവാനായി 9037 588853 എന്ന നമ്പരിൽ വിളിക്കുക
أحدث أقدم