നാല് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ

കല്ലമ്പലം : നാല് ദിവസം മുമ്പ് കാണാതായ നാവായിക്കുളംവെട്ടിയറ സ്വദേശി രാജീവ് (57) ന്റെ മൃതദേഹം വയലിലെ കിണറ്റിൽ കണ്ടെത്തി. കല്ലമ്പലം അഗ്നി രക്ഷാനിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് സുനിൽകുമാർന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ അരവിന്ദൻ ,എം ആണ് നാവായികുളം പഞ്ചായത്ത് ഒന്നാം വാർഡിലെ വെട്ടിയറ യിലെ വയലിൽ എകദേശം 20 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും പുറത്തെടുത്തത്. പള്ളിക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
أحدث أقدم