കൊച്ചി മെട്രോ തൂണില്‍ ബൈക്ക് ഇടിച്ചു; യുവാക്കള്‍ മരിച്ചു



 കൊച്ചി : ആലുവ-എറണാകുളം ദേശീയപാതയില്‍ മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് അപകടം.
 സംഭവത്തിൽ രണ്ടുപേര്‍ മരിച്ചു. 

ആലപ്പുഴ സ്വദേശികളായ വര്‍ഗീസ് തോമസ് (29), സുധീഷ് (23) എന്നിവരാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിക്കുകയായിരുന്നു.

أحدث أقدم