വെളളാപ്പള്ളിക്ക് തിരിച്ചടി; വിചാരണ നേരിടണം: ഹൈക്കോടതി







കൊച്ചി: എസ് എൻ കോളേജ് ഗോൾഡൻ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെളളാപ്പള്ളി നടേശന് തിരിച്ചടി. വെള്ളാപ്പള്ളി വിചാരണ നേരിടണമെന്ന് ഹൈക്കോടതി.

വെള്ളാപ്പള്ളി പ്രതിയായ
ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാം.
തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി ജെ എം കോടതിയുടെ ഉത്തരവ് നിയമപരമല്ല.

2020 ലാണ് ക്രൈംബ്രാഞ്ച്
വെള്ളാപ്പള്ളിക്കെതിരെ
കുറ്റപത്രം നൽകിയത്.
أحدث أقدم