മേലുകാവ് സെൻറ് തോമസ് പള്ളിയിൽ നിന്നും മായാപുരിയിലേക്ക് നടത്തിയ സ്ലീവാപ്പാതയ്ക്കിടെ പോത്തിടഞ്ഞോടി എട്ടുപേർക്ക് പരിക്ക്
Jowan Madhumala0
കോട്ടയം :മേലുകാവ്: കുരിശിന്റെ വഴി തീർത്ഥാടനത്തിനിടെ പോത്തിടഞ്ഞോടി എട്ടുപേർക്ക് പരിക്ക്. മേലുകാവ് സെൻറ് തോമസ് പള്ളിയിൽ നിന്നും മായാപുരിയിലേക്ക് നടത്തിയ കുരിശുമല യാത്രയ്ക്കിടെയാണ് സംഭവം.
കശാപ്പിന് കൊണ്ടുവന്ന പോത്താണ് ഇടഞ്ഞ് ഓടിയത്. പരിക്കേറ്റ വരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.