യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ ബി.ജെ.പിയിലേക്ക്???


കോട്ടയം: കേരള കോൺഗ്രസ്‌ (ജോസഫ്) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടി തോമസ് പാർട്ടി സ്ഥാനങ്ങൾ രാജി വയ്ക്കുമെന്ന് റിപ്പോർട്ട്. വിക്ടർ ടി തോമസ് ബി.ജെ.പിയിലേക്കെന്നാണ് സൂചന. സെറിഫെഡ് മുൻ ചെയർമാനും യൂ.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയർമാനുമാണ് വിക്ടർ ടി തോമസ്.
أحدث أقدم