തിരുവനന്തപുരം : റെയിൽവേ പാളത്തിൽ പണി നടക്കുന്നതിനാൽ മേയ് *12, 14, 16, 17, 19, 21, 22, 23, 24, 26, 28, 29, 30, 31* എന്നീ തീയതികളിൽ ചെന്നൈ എഗ്‌മൂർ-ഗുരുവായൂർ ചെന്നൈ എഗ്‌മൂർ ഇന്റർസിറ്റി എക്സ്‌പ്രസ് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
ഈ യാത്രയിൽ കോട്ടയത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.