സംസ്ഥാനത്ത് മേയ് 24 ന് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് മേയ് 24 ന് സ്വകാര്യ ബസ് സമരം. ബസ് ഉടമകളുടെ ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ തൃശൂരിലാണ് സമരം പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, സ്വിഫ്റ്റ് സർവീസിന് വേണ്ടി  ബസുകളുടെ പെർമിറ്റുകൾ പിടിച്ചെടുക്കുന്നത് നിർത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മേയ് 24 ന് ബസ് സർവീസ് നിർത്തി വച്ച് തൃശൂരിൽ  സമര പ്രഖ്യാപന കൺവൻഷൻ നടത്തും. 
أحدث أقدم