മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു

മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി (89) അന്തരിച്ചു. മഹാരാഷ്‌ട്രയിലെ കോലാപ്പുരില്‍ വെച്ചായിരുന്നു അന്ത്യം. 1934 ഏപ്രില്‍ 14ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ മണിലാല്‍ ഗാന്ധിയുടെയും സുശീല മഷ്‌റുവാലയുടെയും മകനായി ജനിച്ചു. എഴുത്തുകാരനും സാമൂഹിക–രാഷ്‌ട്രീയ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.
أحدث أقدم