തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു


 തിരുവനന്തപുരം : പെരുമാതുറയില്‍ ഏഴുപേരെ തെരുവുനായ ആക്രമിച്ചു. ആക്രണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കടിയേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.
أحدث أقدم