സംവിധായകൻ ലാൽ ജോസിന്റെ അമ്മ അന്തരിച്ചു

എറണാകുളം: സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. റിട്ടേർഡ് ടീച്ചർ ആണ്. ഇന്ന് പുലർച്ചെയായിരുന്നു മരണം. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടത്തും. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.
أحدث أقدم