തിരൂരങ്ങാടിയിൽ ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു



 തിരൂരങ്ങാടി : ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു.

ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വന്നതായിരുന്നു.
വേങ്ങര ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈനാണ് മരിച്ചത്

ചെമ്മാട് സി.കെ നഗറിൽ മാതാവിൻ്റെ വീട്ടിൽ വന്നതായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം.രാവിലെ ശ്വാസതടസ്സം നേരിടുന്ന നിലയിൽ കാണുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു പോയേക്കും മരണപ്പെടുകയായിരുന്നു.

മാതാവ്.അസീന, സഹോദരങ്ങൾ, മുഹമ്മദ് അഫ്ന, ഫാത്തിമ നസ.

أحدث أقدم