കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം


കൊല്ലം. ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം
ഗോഡൗൺ പൂർണമായും കത്തി നശിച്ചു. രാത്രി 8.30ഓടെയാണ് അഗ്നിബാധ. വന്‍ നഷ്ടമുണ്ടാകുമെന്നാണ് വിവരം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അഗ്നിശമനസേന തീയണയ്ക്കാൻ ശ്രമിക്കുന്നു. സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാൻ ശ്രമം നടത്തുന്നു.
أحدث أقدم