കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകം പാമ്പാടി താലൂക്ക് ആശുപത്രി ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി


✍🏻 Jowan Madhumala

കൊട്ടാരക്കര താലൂക്ക്  ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും, മറ്റു ആരോഗ്യപ്രവർത്തകരും  പ്രതിഷേധ മാർച്ച്‌ നടത്തി പ്രതിഷേധ മാർച്ച്‌ ആശുപത്രി സൂപ്രണ്ട് ഡോ:മനോജ്‌ ഉദ്ഘടനം ചെയ്തു തുടർന്ന് ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ റാലി പാമ്പാടി ബസ്സ്റ്റാൻഡിൽ സമാപിച്ചു 
തുടർന്ന് നടന്ന യോഗത്തിൽ
Dr. മനോജ്‌
Dr. രാജു ഫ്രാൻസിസ്
Dr. പദ്മദേവ്
Dr. പ്രീത. R. പിള്ള
Dr. പ്രീത SY
Dr. രഞ്ജിത്
Dr. പാർവതി
Dr. നമിത
Dr. നിബി എബ്രഹാം
Dr. അനീഷ്‌
Dr. രഞ്ജു
Dr. ജോർജീന
Dr. ശ്രീരാഗ്
നഴ്സിംഗ് ഓഫീസർമാരായ
ഷീജ, മുഹമ്മദ്‌ തൈബ്, സന്തോഷ്‌, എന്നിവർ സംസാരിച്ചു മറ്റു ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തു
أحدث أقدم