കടക്ക് പുറത്ത് ! ജനം വിധി എഴുതി ഭരണംപിടിച്ച് കോൺഗ്രസ്;... കൂപ്പുകുത്തി ബിജെപി


ബെംഗളൂരു: ഇരട്ട എന്‍ജിന്‍ സര്‍ക്കാരും മോദി മാജിക്കും ഏശിയില്ല. കന്നഡമണ്ണില്‍ 'കൈ' കൊണ്ട് 'താമര' പിഴുതെടുത്ത് . 
കോണ്‍ഗ്രസിന്റെ മുന്നേറ്റം. അഭിമാനപോരാട്ടത്തില്‍ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചതും പാര്‍ട്ടിയ്ക്ക് നേട്ടമായി.
സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചിരിക്കുന്നത്. അതേസമയം, ബി.ജെ.പി. വിട്ട്
കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെട്ടു.



أحدث أقدم