ഒഡീഷ ട്രയിനപകടം 50 പേർ മരിച്ചെന്ന് പ്രാധമിക നിഗമനം രക്ഷാപ്രവർത്തനം തുടരുന്നു ,15 ബോഗിഗകൾ പാളം തെറ്റി ,,400 ൽ അധികം പേർക്ക് പരുക്ക് .

കൊൽക്കത്ത-ചെന്നൈ കൊറമാണ്ടൽ എക്സ്പ്രസ് പാളം തെറ്റി. 
നിരവധി പേർക്ക് പരിക്ക്. 50 പേർ മരിച്ചതായും സൂചനയുണ്ട്.
കൊൽക്കത്തയിലെ ഷാലിമാർ സ്റ്റേഷനിൽ നിന്നും ഇന്ന് ഉച്ചകഴിഞ്ഞ് 3.20 ന് പുറപ്പെട്ട വണ്ടിയാണ് ഒഡീഷയിലെ പാലാസോഡിൽ നിന്നും ഭുവനേശ്വർക്കുള്ള യാത്രാ മദ്ധ്യേ പാളം തെറ്റിയത്.
14 കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്. ഇവയ്ക്ക് തീ പിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്., ഷാലിമാർ - ചൈന്നെ ട്രയിനിൽ ഗുഡ്സ് ട്രയിൻ വന്ന് ഇടിക്കുകയാരിരുന്നു ,പലരും ഇപ്പോഴും ( 10 PM ) ബോഗികളിൽ കുടുങ്ങി കിടക്കുകയാണ് ...
أحدث أقدم