നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി

 
 

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകള്‍  പഴക്കമുള്ള കിണര്‍ കണ്ടെത്തി.അഞ്ചാംപരുത്തി പി. കെ ഗാര്‍ഡനില്‍ പൂവത്തുംകടവില്‍  പാര്‍ത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതി പുരാതന നിര്‍മ്മിതി കണ്ടെത്തിയത്.പുരയിടത്തില്‍ മാലിന്യങ്ങള്‍ കുഴിച്ചു മൂടാന്‍ കുഴിയെടുക്കുമ്പോഴാണ് കിണര്‍ കണ്ടെത്തിയത്.
أحدث أقدم