കുവൈത്തിൽ ഡീസൽ സംഭരണ ​​ടാങ്കുകളിൽ തീപിടിത്തം


കുവൈറ്റ് സിറ്റി: സുലൈബിയ ഏരിയയിൽ കസ്റ്റംസ് വകുപ്പിന് എതിർവശത്തുള്ള യാർഡിൽ സ്ഥിതി ചെയ്യുന്ന  മൂന്ന് ഡീസൽ സംഭരണ ​​ടാങ്കുകളിൽ തീപിടിത്തം. അഗ്‌നിശമന സേനാംഗങ്ങളുടെ അടിയന്തര ഇടപെടലിനെ തുടർന്ന് സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു.ഭാഗ്യവശാൽ, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, തീ വിജയകരമായി നിയന്ത്രണത്തിലാക്കി. സുലൈബിഖാത്ത്, അൽ-ഇസ്നാദ്, അൽ-ഇസ്തിക്ലാൽ, ഹസാർഡസ് മെറ്റീരിയൽസ് സെന്ററുകളുടെ സംയുക്ത പരിശ്രമമാണ് വലിയ അപകടം ഒഴിവാക്കിയത്.
أحدث أقدم