KPCC യുടെ കീഴിലുള്ള കോൺഗ്രസ്സ് വ്യാപാര - വ്യവസായ സംഘടനയായ ഇന്ത്യൻ നാഷണൽ വ്യാപാര-വ്യവസായ കോൺഗ്രസ്സിൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റായി ജോയിസ്* ജോസഫ് കൊറ്റത്തിൽ ജനറൽ സെക്രട്ടറിയായി അനീഷ് വരമ്പിനകത്തിനെയും തെരഞ്ഞെടുത്തു.

കോട്ടയം: KPCC യുടെ കീഴിലുള്ള കോൺഗ്രസ്സ് വ്യാപാര - വ്യവസായ സംഘടനയായ ഇന്ത്യൻ നാഷണൽ വ്യാപാര-വ്യവസായ കോൺഗ്രസ്സിൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റായി ജോയിസ്* ജോസഫ് കൊറ്റത്തിൽ ജനറൽ സെക്രട്ടറിയായി അനീഷ് വരമ്പിനകത്തിനെയും തെരഞ്ഞെടുത്തു. KPCC പ്രസിഡൻ്റിൻ്റെ അനുവാദത്തോട് കൂടി സംസ്ഥാന പ്രസിഡൻ്റ് ശ്രീ പാളയം അശോകാണ് പ്രഖ്യാപിച്ചത്,
أحدث أقدم