الصفحة الرئيسيةPampady News പാമ്പാടി മയ്യാരപ്പള്ളി ചെറുവള്ളിയിൽ സി.എം ഷാജിമോൻ (57) നിര്യാതനായി Jowan Madhumala سبتمبر 26, 2023 0 പാമ്പാടി : മയ്യാരപ്പള്ളി ചെറുവള്ളിയിൽ പരേതനായ സി.എ മഹാദേവന്റെ മകൻ സി.എം ഷാജിമോൻ (57) നിര്യാതനായി. സംസ്കാരം നാളെ (27/09/2023 ബുധൻ) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ ഷാജി തിരുവാർപ്പ് മക്കൾ: അനുരൂപ്,അനൂപ് മരുമക്കൾ: നീതു,ശാന്തി