പാമ്പാടി. പൂതകുഴി ചെറുകുന്ന് പരേതനായ ഫീലിേപ്പോസിന്റെ ഭാര്യ മറിയാമ്മ ഫീലിപ്പോസ് (80) നിര്യാതയായി. സംസ്ക്കാ
രം (തിങ്കൾ) 11 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മുളേ ക്കുന്ന് സെന്റ് ജോൺസ് സി.എസ്.ഐ. പള്ളിയിൽ. മക്കൾ. മർക്കോസ് ഇ.പി., ജോൺ ഫീലി പ്പോസ് , പാസ്റ്റർ സി.പി. ഫിലിപ്പ്, മറിയാമ്മ.
മരുമക്കൾ. മിനി, ശാന്തമ്മ, മിനി ഫിലിപ്പ്, ജോയി (പിറവം )