പത്തനംതിട്ട ഓമല്ലൂരിൽ മദ്യലഹരിയിൽ അമ്മയെ കൊല്ലാൻ മകൻ ഫ്ളാറ്റിന് തീയിട്ടു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം



പത്തനംതിട്ട: ഓമല്ലൂരിൽ മദ്യലഹരിയിൽ അമ്മയെ കൊല്ലാൻ മകൻ ഫ്ളാറ്റിന് തീയിട്ടു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. 80 കാരിയായ അമ്മയ്ക്ക് നിസാര പൊള്ളലുണ്ട്. ഇവരുടെ മകൻ ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുബിൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
أحدث أقدم