മസ്‌കറ്റ്: നബിദിനം പ്രമാണിച്ച് 162 തടവുകാരെ ഒമാന്‍ വിട്ടയക്കുന്നു. അര്‍ഹരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടി.വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് ജയിലില്‍ കഴിയുന്നവരാണിവര്‍. വിട്ടയക്കപ്പെടുന്നവരില്‍ 94 പേര്‍ പ്രവാസികളാണ്. ആകെ 162 തടവുകാര്‍ രാജഉത്തരവിലൂടെ ഉടന്‍ മോചിതരാവുമെന്ന് റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറിയിച്ചു.
നബിദിനം പ്രമാണിച്ച് 94 പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാരെ ഒമാന്‍ വിട്ടയക്കും
jibin
0