ഹോട്ടൽ ജീവനക്കാർ തമ്മിൽ സംഘർഷം.. ഒരാൾ കുത്തേറ്റ് മരിച്ചു…

 
ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് കന്യാകുമാരി മാർത്താണ്ഡത്താണ് സംഭവം. ആലംകുളം സ്വദേശിയായ രാധാകൃഷ്ണനാണ് കുത്തേറ്റ് മരിച്ചത്. തെങ്കാശി സ്വദേശിയായ ഗണേശനാണ് രാധാകൃഷ്ണനെ കുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഗണേശനെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി.
أحدث أقدم