الصفحة الرئيسيةCrime പാലക്കാട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല, പ്രദേശം പൊലീസ് കാവലിൽ Jowan Madhumala سبتمبر 26, 2023 0 പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.ഒഴിഞ്ഞുകിടക്കുന്ന പാടത്താണ് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം.ഇന്ന് വൈകിട്ട് 5 മണിക്ക് മൃതദേഹങ്ങൾ കണ്ടെത്തി. പ്രദേശം പൊലീസ് കാവലിലാണ്