മകൻ മരിച്ച വിവരമറിഞ്ഞ് മാതാവ് ജീവനൊടുക്കി


 

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മകന്റെ മരണ വാർത്തയറിഞ്ഞ് മാതാവ് കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി ഷീജയാണ് മരിച്ചത്. ഇന്നലെയാണ് മകൻ സജിൻ മുഹമ്മദ് വാഹനാപകടത്തിൽ മരിച്ചത്.
أحدث أقدم