തോട്ടയ്ക്കാട്: ചേലമറ്റത്തിൽ തോമസ് തോമസ് (101) നിര്യാതനായി




തോട്ടയ്ക്കാട്: ചേലമറ്റത്തിൽ തോമസ് തോമസ് (101) നിര്യാതനായി. മൃതദേഹം മകൾ ലാലിയുടെ അമയന്നൂർ വഷണത്തോട്ടം വസതിയിൽ. സംസ്കാരം, നാളെ 10 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം , 11 മണിക്ക് തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ. പാമ്പാടി മലയമറ്റത്തിൽ പരേതയായ ചിന്നമ്മയാണ് ഭാര്യ.മറ്റു മക്കൾ: മോനി,  ഗ്രേസി,ലിസി, മോളി. മരുമക്കൾ: വാകത്താനം ഈഴക്കുന്നേൽ കുഞ്ഞൂഞ്ഞ്കുട്ടി, അമയന്നൂർ വഷണത്തോട്ടം പരേതനായ  കുഞ്ഞുമോൻ,മാലം ഒറവയ്ക്കൽ സാജു, മാലം മുളന്താനത്ത് ബാബു, പാച്ചിറ  പുതിയേടത്ത് സാജൻ.
أحدث أقدم