കേരളത്തിൽ 3 നദികളിലെ ജലനിരപ്പ് അപകടകരം.. ജാ​ഗ്രത…

തിരുവനന്തപുരം: കേരളത്തിലെ 3 നദികളിൽ ജലനിരപ്പ് അപകടകരമെന്ന് കേന്ദ്ര ജല കമ്മീഷൻ. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. ഇതേ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ ജാ​ഗ്രതാ മുന്നറിയിപ്പ് നൽകി. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.


أحدث أقدم