സ്വർണ വിലയിൽ കുതിപ്പ്; പവൻ 46,000ലേക്ക്അച്ചായൻസ് ഗോൾഡിലെ സ്വർണ്ണ വില അറിയാം

കൊച്ചി: സ്വർണ വിലയിൽ വീണ്ടും വൻ വർധന. പവന് 480 രൂപ ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 45,920 രൂപ. ഗ്രാമിന് 60 രൂപ ഉയർന്ന് 5740 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനു മുമ്പ് രണ്ടു ദിവസവും വില ഉയർന്നു.
أحدث أقدم