പാമ്പാടി ഈസ്റ്റ്‌ ഇളമ്പുരയിടത്തിൽ ശശി ഇ കെ യുടെ ഭാര്യ. വാസന്തി ശശി (63)അന്തരിച്ചു.



പാമ്പാടി ഈസ്റ്റ്‌  ഇളമ്പുരയിടത്തിൽ ശശി ഇ കെ യുടെ ഭാര്യ . വാസന്തി ശശി (63)അന്തരിച്ചു.ശവസംസ്‌കാരം 21/10/2023 തീയതി ശനിയാഴ്ച രാവിലെ 11.00 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നു. മക്കൾ.ബിന്ദു, ബിനു, ബിനി, മരുമക്കൾ. ജയശങ്കർ (തിരുവഞ്ചൂർ )ഷിനോജ് (പാലമറ്റം ), കിരൺ (ഇളമ്പള്ളി ), പരേത ഈരാറ്റുപേട്ട കൊണ്ടുർ ചെമ്പകശേരിൽ കുടുംബാഗമാണ്.
أحدث أقدم