പാമ്പാടി:പ്ലാത്തോട്ടത്തിൽ പി എൻ തങ്കമ്മ (82) (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യുപി സ്കൂൾ, ചീരംകുളം) നിര്യാതയായി




സൗത്ത് പാമ്പാടി:പ്ലാത്തോട്ടത്തിൽ പി എൻ തങ്കമ്മ (82) (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യുപി സ്കൂൾ, ചീരംകുളം) നിര്യാതയായി. സംസ്കാരം ഇന്ന് (26/10/2023 വ്യാഴം) 5 മണിക്ക് വീട്ടുവളപ്പിൽ. പാലാ മേവിട  ചെങ്ങഴശ്ശേരിൽ കുടുംബാംഗമാണ്.
ഭർത്താവ്: പി ജി രവീന്ദ്രൻ (റിട്ട. ടീച്ചർ, പുതുപ്പള്ളി അദ്ധ്യാപക ബാങ്ക് മുൻ പ്രസിഡന്റ്)
മക്കൾ: ലേഖാ രവീന്ദ്രൻ (റിട്ട. ഹെഡ്മിസ്ട്രസ്സ്, ഗവ. ജെ ബി എസ്, ഉദയം പേരൂർ, ശ്രീലാ രവീന്ദ്രൻ (ഗവ.മോഡൽ ഹൈസ്കൂൾ, കോട്ടയം), അഡ്വ. വിമൽ രവി 
മരുമക്കൾ: സി ആർ ദിലീപ് കുമാർ (റിട്ട. ജെ റ്റി ഓ, ബി എസ് എൻ എൽ), റ്റി അനിൽകുമാർ (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ, ജി എസ് റ്റി), സുനിതാ വിമൽ (ജഡ്ജ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, കൊല്ലം)
أحدث أقدم