മണർകാട് വില്ലേജ് ഓഫീസിന് മുൻപിൽ ഓട്ടോ തൊഴിലാളിയ്ക്ക് വെട്ടേറ്റു.


മണർകാട് :വില്ലേജ് ഓഫീസിനു മുൻപിൽ വെച്ച് ഓട്ടോറിക്ഷ തൊഴിലാളിയായ നീലാണ്ടപ്പടി സ്വദേശി തങ്കപ്പനാണ്  .വെട്ടേറ്റത്  ഓട്ടോ തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വെട്ടിയ മണർകാട് കവലയിലെ മഹിമ ടെക്സ്റ്റയിൽ ഉടമ സാബു മണർകാട് പോലീസിൽ കീഴടങ്ങി  .ഇന്ന് ഉച്ചക്ക് ശേഷം 2 മണിയോടെ ആയിരുന്നു സംഭവം സാമ്പത്തിക ഇടപാടുകൾ ആണ് കത്തിക്കുത്തിൽ കലാശിച്ചത്
أحدث أقدم