ഓസ്ട്രേലിയയിലെ മെൽബണിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് മിഷനുവേണ്ടി പ്രവർത്തിച്ചവരെ പത്താം വാർഷിക കോർ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ആദരിച്ചു


മെൽബൺ : ഓസ്ട്രേലിയയിലെ മെൽബണിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് മിഷനുവേണ്ടി പ്രവർത്തിച്ചവരെ പത്താം വാർഷിക കോർ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ആദരിച്ചു. മെൽബണിലെ പ്രശസ്തമായ സ്പ്രിംഗ് വേൽ ഹാളിൽ വർണ്ണശബളമായ ചടങ്ങുകൾക്കിടയിൽ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പ്രഥമ പിആർഒ റെജി പാറയ്ക്കനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. 

adpost
സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പ്രഥമ പിആർഒ എന്ന നിലയിൽ നാല് വർഷക്കാലം നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ചാണ് പത്താം വാർഷിക കോർ കമ്മറ്റി റെജി പാറയ്ക്കനെ തിരഞ്ഞെടുത്തത്. വർണ്ണശബളമായ ചടങ്ങിൽ കോട്ടയത്തിന്റെ പ്രിയപ്പെട്ട എം പി തോമസ് ചാഴിക്കാടൻ, മെൽബൺ സീറോ മലബാർ രൂപതയുടെ വികാരി ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഓസ്‌ട്രേലിയയിലെ വിവിധ ക്നാനായ മിഷനുകളുടെ ചാപ്ലിൻമാരായ ഫാദർ പ്രിൻസ് തൈപുരയിടം, ഫാദർ ഡാലീസ് കോച്ചേരി, കോട്ടയം ഫാദർ ഡാലീസ് പാറക്കടവ്, ഫാദർ അഭിലാഷ് കണ്ണമ്പടം, കോട്ടയം സെന്റ്. ലിക് മിഷന്റെ പത്താം വാർഷികം ആഘോഷ കമ്മറ്റിയുടെ ജനറൽ കൺവീനർ ഷിനോയി സ്റ്റീഫൻ മഞ്ഞാങ്കൽ, ആക്ടീബ് സെക്രട്ടറി ഫിലിപ്പിസ് എബ്രഹാം കുരീക്കാട്ടിൽ എന്നിവരും സന്നിഹിതരായിരുന്നു.
أحدث أقدم