ഉറുമ്പിൽ ഡാളി ജോർജ് നിര്യാതയായി. സംസ്കാരം പിന്നീട്



പാമ്പാടി: 'മർത്തമറിയം വനിതാ സമാജം കോട്ടയം ഭദ്രാസന സെക്രട്ടറി, കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം ഉറുമ്പിൽ ഡാളി ജോർജ് നിര്യാതയായി. സംസ്കാരം പിന്നീട്.
പ്രാർത്ഥന യോഗം കേന്ദ്ര ട്രഷറാറും യുവജനപ്രസ്ഥാനം മുൻ ഭദ്രാസന സെക്രട്ടറിയും സണ്ടേസ്കൂൾ അധ്യാപകനുമായ ശ്രീ.പി.എസ്സ്. ജോർജിന്റെ ഭാര്യയാണ്. മീനടം നോർത്ത് സെന്റ് മേരീസ് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ്.
أحدث أقدم