വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി


 
വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബെരാസിയയിലെ ഗ്രാമത്തിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടെന്നാണ് സൂചന.
Previous Post Next Post