പോലീസ് ഉദ്യോഗസ്ഥൻ സ്‌റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ



തൃശൂർ: പോലീസ് ഉദ്യോഗസ്ഥൻ സ്‌റ്റേഷനിൽ ആത്മഹത്യ ചെയ്ത നിലയിൽ. തൃശൂർ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കൊല്ലം സ്വദേശി ഗീതു കൃഷ്ണനാണ് ആത്മഹത്യ ചെയ്തത്.

 സ്‌റ്റേഷന്റെ അകത്തുള്ള ശുചി മുറിയിൽ ഗീതു കൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉന്നത പൊലീസ് ഓഫീസർമാർ സ്ഥലത്തെത്തി വിവരശേഖരണം നടത്തി.
أحدث أقدم