പോപ്പുലര്‍ ഫ്രണ്ട് മുന്‍നേതാവ് സുല്‍ഫി ഇബ്രാഹിം പിടിയിൽ…


 
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് മുൻ നേതാവ് സുല്‍ഫി ഇബ്രാഹിമിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. കുവൈത്തിൽ പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സുല്‍ഫിയെ പിന്നീട് എന്‍.ഐ.എക്ക് കൈമാറി.
أحدث أقدم