കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്.. റബ്കോ എം.ഡി ഇ.ഡിക്ക് മുന്നിൽ…


 
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിന് റബ്കോ എം.ഡി പി.വി ഹരിദാസൻ രണ്ടാം ദിവസവും കൊച്ചി ഇ ഡി ഓഫിസിൽ ഹാജരായി. ബാങ്കും റബ്കോയും തമ്മിൽ നടത്തിയ ചില ഇടപാടുകളിലെ വ്യക്തതക്കായാണ് റബ്കോ എം.ഡിയെ വിളിച്ചുവരുത്തിയത്. റബ്കോയിക്ക് കരുവന്നൂർ ബാങ്ക് ചില വായ്പകളും അനുവദിച്ചിരുന്നു.
أحدث أقدم