ഓട്ടോറിക്ഷ മറിഞ്ഞു… മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം



പാലക്കാട്: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ മരണപ്പെട്ടു. ഒറ്റപ്പാലം വരോട് സ്വദേശി ദാവൂദിന്റെ മകൻ മുഹമ്മദ് സയാനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
أحدث أقدم