തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ


തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ
അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാല്‍ തുടക്കം ദുര്‍ബലമായിരിക്കും. അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എന്നാല്‍ 

കേരള - കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല. 23, 24 തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
أحدث أقدم