തിരുവനന്തപുരം: നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളും എസ്.എഫ്.ഐയും തമ്മിൽ വാക്കേറ്റം. നഴ്സിംഗ് കോളേജ് വനിത ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും വേണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പാൾ അതു വിസമ്മതിക്കുകയായിരുന്നു.
അലവലാതികളോട് സംസാരിക്കാൻ ഇല്ലെന്നും പൊണ്ണത്തടിമാടൻമാർ വന്ന് തന്നെ അറ്റാക്ക് ചെയ്യാൻ നോക്കുന്നോ എന്നും പ്രിൻസിപ്പാൾ പറഞ്ഞു. അടിച്ച് ഷേപ്പ് മാറ്റുമെന്നും പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.