കേരള ഇലക്ട്രിക് ട്രേഡ്‌സ് അസോസിയേഷൻ രജത ജൂബിലി ആഘോഷവും - കുടുംബ സംഗമവും നടന്നു




കോട്ടയം : കേരള ഇലക്ട്രിക് ട്രേഡ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ ജോൺ ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കോട്ടയം സിറ്റിസൺ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് 15. 10-23 ഞയറാഴ്ച 11.00 AM ന്‌ നടന്ന കോട്ടയം ജില്ലാ രജത ജൂബിലി ആഘോഷവും . കുടുംബ സംഗമവും ഉദ്ഘാടനം ബഹുമാനപ്പെട്ട കോട്ടയം MLA ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ അവാർഡ് ദാനം കേറ്റ സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ K C തോമസും, ബിസിനസും ഫാമിലിയും എന്ന വിഷയത്തിൽ പോളി ക്യാബ് ഇൻഡ്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ M,ക്ലാസ് നയിച്ചു. കേറ്റ സ്റ്റേറ്റ് സെക്രട്ടറി ശ്രീ സന്തോഷ് TR, മുതിർന്ന കേറ്റ ഭാരവാഹികളെ ആദരിച്ചു.,സ്റ്റേറ്റ് ട്രഷറാർ ശ്രീ പരശുരാമൻ എച്ച്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ കൃഷ്ണസ്വാമി ആർ, കാർത്തികേയൻ ജി., ലിജോ ജോർജ്ജ്, ജില്ലാ വൈസ് പ്രസിഡന്റ് മോഹൻ ഐപ്പ് , ജില്ലാ സെക്രട്ടറി ജോർജ്ജ് MV, ജില്ലാ ജോയിന്റ സെക്രട്ടറി ഷിജോ സെബാസ്റ്റ്യൻ, ജില്ലാ ട്രഷറാർ ഏബ്രഹാം തോമസ്, മുൻ ജില്ലാ പ്രസിഡന്റ് ഷാജി പി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. , പുതിയ ഇലക്ട്രിക്കൽ പ്രോഡക്ടുകളുടെ പ്രദർശനവും, അംഗങ്ങളുടെയും , കുട്ടികളുടെയും കലാപരിപാടികൾ, കരോക്കേ ഗാനമേള എന്നിവയും ഉണ്ടായിരുന്നു.
أحدث أقدم