പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഉൽഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ കെ എം രാധാകൃഷ്ണൻ നിർവ്വഹിച്ചു.. ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീ സി എം മാത്യൂ അധ്യക്ഷനായി ബാങ്ക് പ്രസിഡന്റ് വി എം പ്രദീപ് വൈസ് പ്രസിഡണ്ട് അനിൽ നൈനാൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഹരികുമാർ ഡയറക്ടർമാരായ ലില്ലിക്കുട്ടി ഐസക്ക് കെ വൈ ചാക്കോ ബാങ്ക് സെക്രട്ടറി കെ എസ് അമ്പിളി മാനേജർ പ്രീത തുടങ്ങിയവർ പങ്കെടുത്തു